2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

പ്രോജക്ട് ട്രെയിനി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പാക്കുന്ന ചരിത്രരേഖകളുടെ കണ്‍സര്‍വേഷന്‍ പദ്ധതിയ്ക്കായി പ്രോജക്ട് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനായി എം.എസ്‌സി കെമിസ്ട്രി യോഗ്യതയും ചരിത്രരേഖകളുടെ കണ്‍സര്‍വേഷനില്‍ മുന്‍പരിചയവും ഉളള ഉദ്യൊഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 31. അപേക്ഷ ലഭ്യമാക്കേണ്ട മേല്‍വിലാോസം സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നളന്ദ, തിരുവനന്തപുരം 3 ഫോണ്‍ 0471 2311547, 9495871627, 9526187666


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.