2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

പ്രൊപ്പോസലുകള്‍ ക്ഷണിച്ചു

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് 201819 സാമ്പത്തിക വര്‍ഷം ആര്‍ക്കൈവ്‌സ് വകുപ്പില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രൊപ്പോസലുകള്‍ തയ്യാറാക്കുന്നതിന് ഒരു വിദഗ്ധ പാനല്‍ തയ്യാറാക്കും. ഇതിലേക്ക് യോഗ്യതയും മുന്‍പരിചയവുമുളള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മേയ് 31 നു മുമ്പ് ഡയറക്ടര്‍, സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്, നളന്ദ, തിരുവനന്തപുരം 3, ഫോണ്‍: 04712311547, 8304999478 എന്ന വിലാസത്തില്‍ ലഭ്യമാകണം. ഫോണ്‍: 04712311547, 9847007233.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.