2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പ്രീതി സില്‍ക്‌സില്‍ പെരുന്നാള്‍ കാര്‍ണിവല്‍

മലപ്പുറം: പ്രീതി സില്‍ക്‌സില്‍ റമദാനോടനുബന്ധിച്ച് ആരംഭിച്ച പെരുന്നാള്‍ കാര്‍ണിവലിനു മികച്ച പ്രതികരണം. മികച്ച പെരുന്നാള്‍ കളക്ഷനും സര്‍പ്രൈസുകള്‍ക്കുമായി ദിവസവും നിരവധിയാളുകളാണ് എത്തുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിനായി നൈറ്റ് ഷോപ്പിങ്ങും ആരംഭിച്ചിട്ടുണ്ട്. രാത്രി 12 വരെയാണ് പ്രീതിയുടെ എല്ലാ ഷോറൂമുകളിലുമായി സൗകര്യം ഒരുക്കിയിട്ടുള്ളത്. റമദാന്‍ സ്‌പെഷല്‍ ഹാന്‍ഡ് വര്‍ക്ക്ഡ് സാരികള്‍, ഡമാന്‍ വര്‍ക്ക്ഡ് സല്‍വാര്‍സ്, ഫറാസ് മനാന്‍ കൂര്‍ത്തീസ്, സോബിയ ലോണ്‍ സല്‍വാര്‍ ന്യൂട്ട്‌സ്, ഇംപോര്‍ട്ടഡ് ബോള്‍ ഗൗണ്‍സ്, അറേബ്യന്‍ പര്‍ദ കളക്ഷന്‍, ഹാന്‍ഡ് വര്‍ക്ക് ആന്‍ഡ് സ്‌റ്റെലിഷ് മെറ്റീരിയലുകള്‍, ബോളിവുഡ് സ്‌റ്റൈല്‍ ലെഹങ്കകള്‍, ക്രിസ്റ്റല്‍ സ്റ്റോണ്‍ ബോര്‍ഡര്‍ വര്‍ക്ക് സാരി തുടങ്ങി ഏറ്റവും പുതിയ കളക്ഷനാണ് എത്തിച്ചിരിക്കുന്നത്.
കൂടാതെ കിഡ്‌സ് കളക്ഷനില്‍ ബര്‍ബറി ഫ്രോക്‌സ്, മുസ്‌ലിന്‍ സ്പ്രിങ് ഗൗണ്‍, മലേഷ്യന്‍ സ്‌കര്‍ട്ടസ് എന്നിങ്ങനെ കുട്ടികള്‍ക്കു പ്രിയപ്പെട്ട കളക്ഷനും ഒരുക്കിയിരിക്കുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.