2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പ്രിയ നേതാവിന് വിടചൊല്ലി…

അന്തരിച്ച ഇ അഹമ്മദിന്റെ മയ്യിത്ത് നിസ്‌കരിക്കാനും ഒരു നോക്കു കാണാനും ആയിരങ്ങളാണ് എത്തിയത്. വൈകിട്ട് അഞ്ചരയോടെയാണ് കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ്ജ് ഹൗസിലെത്തിച്ചത്. നേതാക്കളും പ്രവര്‍ത്തകരുമായി രാത്രി വരെ നീണ്ട ക്യൂ. പിന്നീട് രാത്രി 8.15 മണിയോടെ കോഴിക്കോട്ടെ ലീഗ് ഹൗസിലെത്തിച്ചു. ഇവിടെയും ആളുകള്‍ തടിച്ചുകൂടിയിരുന്നു. രണ്ടു മണിക്കൂറോളം പൊതുദര്‍ശനത്തിനു വച്ചശേഷം കടപ്പുറത്ത് മയ്യിത്ത് നിസ്‌കാരം.

ചിത്രങ്ങള്‍: പി.പി അഫ്താബ്, സെയ്ദ് മുഹമ്മദ്



കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.