2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പ്രായം തടസമല്ല; 97 വയസുള്ള ഇന്ത്യക്കാരന്‍ യു.എ.ഇ ഡ്രൈവിങ് ലൈസന്‍സ് പുതുക്കി

ദുബൈ: പ്രായം ഒിനും തടസമല്ലെ് തെളിയിച്ച് 97 കാരനായ ഇന്ത്യന്‍ പൗരന്‍ യു.എ.ഇയില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കി.
തെഹിംതന്‍ മേത്തയാണ് 97ാം വയസില്‍ തന്റെ ലൈസന്‍സ് നാലുവര്‍ഷത്തേക്കു കൂടി പുതുക്കിയത്. ഇതോടെ മേത്തക്ക് 2023 വരെ യു.എ.ഇ നിരത്തില്‍ വാഹനമോടിക്കാം. ഇതേ പ്രായക്കാരനായ ബ്രി’ീഷ് രാജ്ഞി എലിസബത്തിന്റെ ഭര്‍ത്താവ് ഫിലിപ്പ് ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പ്പിച്ചതിനു പിാലെയാണ് മേത്ത ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് പുതുക്കിയത്. യു.എ.ഇയില്‍ തനിച്ച് കഴിയു അവിവാഹിതനായ മേത്ത ദിനംപ്രതി നാലുമണിക്കൂര്‍വരെ നടക്കുമെ് സുഹൃത്തുക്കള്‍ പറയുു.പഞ്ചനക്ഷത്ര ഹോ’ലില്‍ ജീവനക്കാരനായി 1980ല്‍ യു.എ.ഇയിലെത്തിയ മേത്ത 2002ല്‍ ജോലിയില്‍ നി് വിരമിച്ചെങ്കിലും യു.എ.ഇയില്‍ ത െതുടരുകയായിരുു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.