2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

പ്രസ് ക്ലബില്‍ ഓണം-പെരുന്നാള്‍ ആഘോഷം

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഓണം-പെരുന്നാള്‍ ആഘോഷം നടത്തി. ദേശാഭിമാനി, സിറാജ്, ജന്മഭൂമി യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. പൂക്കള മത്സരത്തിലെ വിജയികള്‍ക്ക് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കാഷ് പ്രൈസും മൊമന്റോയും സമ്മാനിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. സെക്രട്ടറി എന്‍. രാജേഷ്, ഭാരവാഹികളായ വിപുല്‍നാഥ്, ഇ.പി മുഹമ്മദ്, കെ.സി റിയാസ് സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.