2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

പ്രവാസം അവസാനിപ്പിക്കുന്നവർക്ക് യാത്രയപ്പ് നൽകി

ജിദ്ദ: 21 വർഷത്തെ പ്രവാസ ജീവിതം അവസാനിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ  പുൽപ്പറ്റ പഞ്ചായത്ത്‌ കെഎംസിസി  ജനറൽ സെക്രട്ടറി യും  ബാഗ്ദാദിയ വെസ്റ്റ് ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി യുമായ  TK മുഹമ്മദ് റഷീദ്  വളമംഗലത്തിനും, 15 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പുൽപ്പറ്റ പഞ്ചായത്ത്‌ കെഎംസിസി സെക്രട്ടറി  ബാബു ഉമറലിക്കും പുൽപ്പറ്റ  പഞ്ചായത്ത്‌ ജിദ്ദ കെഎംസിസി യാത്രയപ്പ് നൽകി   ഷറഫിയ്യ ഹോട്ടൽ  ഫജ്ർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ കെഎംസിസി  സെൻട്രൽ കമ്മിറ്റി  പ്രസിഡന്റ് അഹമ്മദ് പാലയാട്ട് ഉദ്ഘാടനം ചെയ്തു. 
 
സെൻട്രൽ കമ്മിറ്റി ഭാരവികളായ അബ്ദുറഹ്മാൻ വി കെ, ലത്തീഫ് മുസ്ലിയാരങ്ങാടി. മലപ്പുറം ജില്ലാ കെഎംസിസി ട്രെഷറർ മജീദ് അരിമ്പ്ര മലപ്പുറം മണ്ഡലം കെഎംസിസി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ്. നൗഫൽ ഉള്ളാടൻ. നാസർ തൃപ്പനച്ചി, . മൂസക്കുട്ടി ചെറുവത്തൂർ. ശറഫുദ്ധീൻ  തയ്യിൽ. സകരിയ.അമീർ. ഇസ്മായിൽ ,  റസാഖ് പൂക്കോടൻ അധ്യക്ഷധ വഹിച്ചു ഹബീബ് വളമംഗലം സ്വഗതവും റസാഖ് എംസി നന്ദി യും പറഞ്ഞു
 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.