2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണം നടത്തി

കൊല്ലം: പ്രളയ ബാധിത പ്രദേശങ്ങളായ കുട്ടനാട് താലൂക്കിലെ നീലംപേരൂര്‍, വെളിയനാട് എന്നീ പഞ്ചായത്തുകളില്‍ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.
ഭവനങ്ങള്‍, ജലാശയങ്ങള്‍ ഉള്‍പ്പടെ ശുചീകരിക്കുകയുണ്ടായി.
ശുചീകരണ പ്രവര്‍ത്തനത്തിന് എം.എം നസീര്‍, ജി. രതികുമാര്‍, ചിറ്റുമൂല നാസര്‍, എന്‍. ഉണ്ണികൃഷ്ണന്‍, പ്രസാദ് നാണപ്പന്‍, സന്തോഷ് തുപ്പാശേരി, വി.ടി ഷിബി, നടുക്കുന്നില്‍ വിജയന്‍, തുണ്ടില്‍ നൗഷാദ്, ജെ. ഷാജഹാന്‍, ജുമൈലത്ത്, ചാത്തന്നൂര്‍ മുരളി നേതൃത്വം നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.