2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളും രംഗത്ത്

 

മനാമ: കേരളത്തിലെ പ്രളയ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ദുരിതാശ്വാസവുമായി ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്ത്.
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ശേഖരിച്ച 1.3 ടണ്‍ അവശ്യവസ്തുക്കള്‍ കേരളത്തിലേക്ക് കയറ്റി അയച്ചു.
വസ്ത്രങ്ങള്‍, ക്ലീനിങ് മെറ്റീരിയല്‍സ്,നാപ്കിന്‍, ടൂത്ത് ബ്രഷ്,ഡെറ്റോള്‍, അടിവസ്ത്രങ്ങള്‍, ടൂത്ത് പേസ്റ്റ് തുടങ്ങി നിരവധി സാധനങ്ങളാണ് ഇതിലുള്‍പ്പെടുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.