2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രത്യേക ഗ്രാമസഭ

പളളിക്കര: ഗ്രാമപഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുളള പ്രത്യേക ഗ്രാമസഭകള്‍ ഈ മാസം 28 ന് രാവിലെ 10.30 ന് ചേരും. സ്ത്രീകള്‍, കുട്ടികള്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നീ വിഭാഗങ്ങളുടെ ഗ്രാമസഭകള്‍ കുടുംബശ്രീ സി ഡി എസ് ഓഫീസ് ഹാളിലും വയോജനങ്ങളുടെയും യുവജനങ്ങളുടെയും ഗ്രാമസഭകള്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലും ചേരും


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.