2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രതിഫലത്തുക കൈപ്പറ്റണം

ആലപ്പുഴ: ചേര്‍ത്തല ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ഡിപ്ലോമാ പരീക്ഷാ ജോലി ചെയ്ത ഇനത്തില്‍ ഒക്‌ടോബര്‍ 2015 വരെ ഓഫീസില്‍ ലഭിച്ചിട്ടുള്ള പ്രതിഫലത്തുക ഇനിയും കൈപ്പറ്റാത്ത ജീവനക്കാര്‍ ഓഗസ്റ്റ് 31നകം തുക കൈപ്പറ്റണം. ജീവനക്കാരുടെ പേരുവിവരം ലേസലൃമഹമ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓഗസ്റ്റ് 31നകം കൈപ്പറ്റാത്ത തുക ഇനിയൊരറിയിപ്പുകൂടാതെ തിരിച്ചടയ്ക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.