2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രതികളെ അറസ്റ്റുചെയ്യണം: ബേബിപാറക്കാടന്‍

ആലപ്പുഴ: പാലസ് വാര്‍ഡ് കൗണ്‍സിലര്‍ ഷോളി സിദ്ധകുമാറിനെയും കുടുംബാംഗങ്ങളെയും വീടുകയറി മര്‍ദ്ദിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് സെക്യുലര്‍ ജില്ലാ പ്രസിഡന്റ് ബേബി പാറക്കാടന്‍ അഭിപ്രായപ്പെട്ടു. ഒരു കാരണവുമില്ലാതെ വീടുകയറി ആക്രമിക്കുകയും അസഭ്യംപറയുകയും ഗുണ്ടാവിളയാട്ടം നടത്തുകയും ചെയ്യുന്ന ഒരു പറ്റം ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കാത്തത് പോലിസിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി ഗുണ്ടാവിളയാട്ടം നടത്തുന്ന മുഴുവന്‍ ആളുകളെയും അറസ്റ്റുചെയ്ത് നടപടി സ്വീകരിക്കണമെന്ന് ബേബി പാറക്കാടന്‍ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.