2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രചാരണം കൊഴുപ്പിക്കാന്‍ ട്രംപ് പുതിയ മുഖങ്ങളെ ഇറക്കുന്നു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രധാന ഘട്ടത്തിലേക്ക് കടന്നിരിക്കേ, പ്രചാരണം കൊഴുപ്പിക്കാന്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പുതിയ മുഖങ്ങളെ ഇറക്കുന്നു. ബ്രൈത്ത്ബാര്‍ട് ന്യൂസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്റ്റീഫന്‍ ബാനനെ
സി.ഇ.ഒ ആയി നിയമിച്ചാണ് ട്രംപ് പുതിയ നീക്കം തുടങ്ങിയത്. കാംപയിന്‍ മാനേജറായി കെല്യാന്‍ കോണ്‍വേയെയും നിയമിച്ചു.

നവംബര്‍ എട്ടിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എതിരാളി ഡെമോക്രാറ്റ് പാര്‍ട്ടിയിലെ ഹിലരി ക്ലിന്റണെ പ്രതിരോധിക്കാനുള്ള അടവുകളുമായിട്ടാണ് ട്രംപും ടീമും പ്രവര്‍ത്തിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.