2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രക്ഷോഭകര്‍ക്കെതിരായ വെടിവയ്പ്: ഇറാഖില്‍ കൊല്ലപ്പെട്ടത് 157 പേര്‍

 

ബഗ്ദാദ്: ഇറാഖിലെ ഒരാഴ്ച നീണ്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു നേരെയുണ്ടായ വെടിവയ്പില്‍ 157 പേര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ട്. നേരത്തെ 111 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
70 ശതമാനം പേരും മരിച്ചത് നെഞ്ചിനോ തലയ്‌ക്കോ വെടിയേറ്റാണ്. മരിച്ചവരില്‍ 149 പേരും സിവിലിയന്മാരും എട്ടുപേര്‍ പട്ടാളക്കാരുമാണ്.
ഈമാസം ഒന്നാം തിയതി മുതല്‍ ആറു വരെയായിരുന്നു പ്രക്ഷോഭം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.