2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രകാശനം ചെയ്തു

കരുനാഗപ്പള്ളി: കൊട്ടുകാട് അബ്ദുല്‍ സലാം മുസ്‌ലിയാര്‍ രചിച്ച ബാലസാഹിത്യകൃതികളായ സന്മാര്‍ഗ്ഗകിരണങ്ങള്‍, ജാലകം എന്നീ പുസ്തകങ്ങളുടെ പ്രകാശനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പോച്ചയില്‍ ഗ്രൂപ്പ് എം.ഡി നാസര്‍ പോച്ചയിലിന് നല്‍കി നിര്‍വ്വഹിച്ചു. നഗരസഭാ  മുന്‍ചെയര്‍മാന്‍ എച്ച്.സലീം, മുനമ്പത്ത് ഷിഹാബ്, അമ്പുവിള ലത്തീഫ്, നാസര്‍ഖാന്‍ മറവനാല്‍, വി.ബാബു, പ്രകാശ്, അന്‍വര്‍, മുഹമ്മദ് സാദിഖ് എന്നിവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.