2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

പോളിക്ലിനിക്കിന്റെ പോരായ്മകള്‍ പരിഹരിക്കണമെന്ന്

 

ആലപ്പുഴ. ഇ.സി.എച്ച്.എസ് പോളിക്ലിനിക്കിന്റെ പോരായ്മകള്‍ പരിഹരിക്കണമെന്നാവിശ്വപ്പെട്ട് നാഷണല്‍ എക്‌സ് സര്‍വീസ് മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പോളിക്ലിനിക്കിന് മുന്നില്‍ നടത്തിയ ധര്‍ണ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ദക്ഷിണമേഖലാ പ്രസിഡന്റ് വി.എം.പുരുഷോത്ത വന്‍, പി.ആര്‍.നടരാജപണി കര്‍, എസ്. രാജന്‍, സി.കെ.മണി ചീരപ്പന്‍ചിറ, കെ.പി.ഉണ്ണികൃഷ്ണന്, വിജയന്‍പാറാ ലി, എം.ടി.ആന്റണി, അഡ്വ.ആര്‍.രാജന്‍, മൈഥിലി പത്മനാഭന് ‘അസ്വ ജോര്‍ജ് വര്‍ഗീസ്, ‘ എന്നിവര്‍ പ്രസംഗിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.