2018 February 18 Sunday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

Gallery

പോയ വാരം ലോകം കണ്ടത്…

 നിരവധി പ്രധാനപ്പെട്ട സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ വാരം ലോകം സാക്ഷിയായത്. പരിശുദ്ധ ഹജ്ജ് കര്‍മവവും ബലിപെരുന്നാളും മുതല്‍ റോഹിങ്ക്യകള്‍ നേരിടുന്ന ക്രൂരതക്കും കഴിഞ്ഞ വാരം ലോകം സാക്ഷിയായി. 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries