2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പോണ്ട്‌സ് ഏജ് മിറാക്കിള്‍ പുറത്തിറക്കി

കൊച്ചി: പുതിയ പോണ്ടസ് ഏജ് മിറാക്കിള്‍ പുറത്തിറക്കി. പുതിയജീവിത ശൈലി മൂലം ചര്‍മത്തിനു സ്വയം പുതുക്കിക്കൊണ്ടിരിക്കാനുള്ള ശേഷി നഷ്ടപ്പെടുന്ന പ്രശ്‌നത്തിന് ഇതിലൂടെ പ്രതിവിധി ലഭ്യമാകുകയാണ് പുതിയ ഉത്പന്നം .
ചര്‍മത്തിന്റെ പുതുക്കല്‍ ശേഷി രണ്ടിരട്ടി വേഗത്തില്‍ നിര്‍വ്വഹിക്കുന്ന ശക്തമായ ആന്റി ഏജിങ് റിപ്പയര്‍ ഉള്ള പുതിയ സാങ്കേതികവിദ്യയാണിതിലുള്ളത്. പ്രശ്‌നങ്ങള്‍ നേരിടാനായി ചര്‍മത്തിനു വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയില്‍ പോണ്ടസ് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയതാണ് പുതിയ പോണ്ട്‌സ് ഏജ് മിറാക്കിള്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.