2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി

 

ഹൈദരാബാദ്: അടുത്ത ദിവസം ഹൈദരാബാദ് സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സുരക്ഷാ വിഭാഗത്തിലേക്ക് നിയോഗിച്ച പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ സ്വയം വെടിവയ്ച്ചു മരിച്ചു. വാറങ്കല്‍ സ്വദേശിയായ ശ്രീധര്‍ ആണ് മരിച്ചത്. പ്രേമ നൈരാശ്യത്തെതുടര്‍ന്ന് തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ഇയാള്‍ സ്വയം വെടിവക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 2012ലാണ് അദ്ദേഹം പൊലിസ് സേനയില്‍ ചേര്‍ന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News