2018 November 21 Wednesday
വിഡ്ഢികള്‍ പാതിനിറഞ്ഞ പാത്രം പോലെ എപ്പോഴും ഒച്ചയിടുന്നു. ബുദ്ധിമാന്‍മാര്‍ തടാകംപോലെ ശാന്തരാകുന്നു

പൊലിസില്‍ അഴിച്ചുപണി; സുകേശന്‍ പൊലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍

തിരുവനന്തപുരം: ബാര്‍ കോഴ കേസ് അന്വേഷിച്ച ആര്‍. സുകേശനെ പൊലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായി നിയമിച്ചു. 

മറ്റു നിയമനങ്ങള്‍: എ.കെ ജമാലുദീന്‍ -തീവ്രവാദ വിരുദ്ധ സേന മലപ്പുറം, യു. അബ്ദുല്‍കരിം- എം.എസ്.പി കമാന്‍ഡന്റ്, കെ.എം ആന്റണി- ക്രൈംബ്രാഞ്ച് തിരുവനന്തപുരം, എ. സുകുമാരപിള്ള- എ.ഐ.ജി-പി.ജി, ടി.എഫ് സേവ്യര്‍- എസ്.എ.പി തിരുവനന്തപുരം, പി.എസ് സാബു- ക്രൈംബ്രാഞ്ച് തിരുവനന്തപുരം, കെ.പി വിജയകുമാരന്‍- സ്‌പെഷല്‍ബ്രാഞ്ച് തൃശൂര്‍ റേഞ്ച്, കെ.എസ് വിമല്‍- ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ജെയിംസ് ജോസഫ്- വിജിലന്‍സ് കോട്ടയം, കെ.എം ടോമി -ഡി.സി.പി കോഴിക്കോട്, പി.കെ മധു- കെപ്പ, ആര്‍. നിശാന്തിനി- വിമന്‍സ് സെല്‍, ജി. ശ്രീധരന്‍-ക്രൈംബ്രാഞ്ച് കൊല്ലം, വി.എം മുഹമ്മദ് റഫീഖ്- ക്രൈംബ്രാഞ്ച് എറണാകുളം, പി. സുനില്‍ബാബു- ക്രൈംബ്രാഞ്ച് കോഴിക്കോട്, ഡി. രാജന്‍- ഇന്റലിജന്‍സ് തിരുവനന്തപുരം റേഞ്ച്, ഇ. ഷറഫുദീന്‍- വിജിലന്‍സ് തിരുവനന്തപുരം, അലക്‌സ് കെ. ജോണ്‍- തീരദേശ പൊലിസ് എറണാകുളം, നവനീത് ശര്‍മ്മ-എ.എസ്.പി അഗളി, സുജിത്ത്ദാസ്- നെടുമങ്ങാട്, എസ്. മുരളീധരന്‍-ഡി.സി.പി പത്മനാഭസ്വാമി ക്ഷേത്രം, വി.ജി വിനോദ്കുമാര്‍- എന്‍.ആര്‍.ഐ സെല്‍ പി.എച്ച്.ക്യു, പി.വി വില്‍സണ്‍- കമാന്റന്‍ഡ് കെ.എ.പി -1, എസ.് ശശിധരന്‍-എസ്.പി വിജിലന്‍സ് സെല്‍ കോഴിക്കോട്, പി.വി ഹരിലാല്‍- കമാന്റന്‍ഡ് ഐ.ആര്‍.ബി, വി. അജിത്ത്-സ്‌പെഷല്‍ സെല്‍ പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News