2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന്

കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡുയൂനിയന്‍ സെപ്റ്റംബര്‍ രണ്ടിന് രാജ്യവ്യാപകമായി നടത്തുന്ന പൊതുപണിമുടക്കു വിജയിപ്പിക്കാന്‍ മുഴുവന്‍ പൊതുജനങ്ങളും മുന്നിട്ടിറങ്ങണമെന്നു കെ.ടി.യു.സി(സ്‌ക്കറിയ) നേതൃയോഗം അഭ്യര്‍ഥിച്ചു.
ജില്ലാ പ്രസിഡന്റ് തോംസണ്‍ അധ്യക്ഷനായി. പാര്‍ട്ടി വൈസ്‌ചെയര്‍മാന്‍ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനജനറല്‍ സെക്രട്ടറി ശൂരനാട് വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി ജില്ലാജനറല്‍ സെക്രട്ടറി ശ്യാം ജി കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി തോംസണ്‍(പ്രസിഡന്റ്), സജീവ്അഞ്ചല്‍(ജനറല്‍സെക്രട്ടറി) മിഥുന്‍ മാത്യു(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.