2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

പേനയെടുത്ത് വരക്കുന്ന വണ്ടിനെ കണ്ടിട്ടുണ്ടോ

ന്യൂഡല്‍ഹി: പലതരം വണ്ടിനെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പേനയെടുത്ത് എഴുതുന്ന വണ്ടിനെ കണ്ടിട്ടുണ്ടോ. എങ്കില്‍ അത്തരം വണ്ടും ഉണ്ടെന്നാണ് ജപ്പാനില്‍ നിന്നുള്ള വാര്‍ത്ത. ജപ്പാനിലെ അധ്യാപകനായ മാണ്ഡിയാണ് ഈ വിചിത്ര വണ്ടിന്റെ ഉടമസ്ഥ. അവര്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് വൈറലായിട്ടുണ്ട്.

പേപ്പര്‍ എടുത്ത് അതില്‍ ഒരു പേനയു പിടിച്ച് കുത്തിവരച്ച് പ്രസിദ്ധനായിരിക്കുകയാണ് ഈ വണ്ട്. ട്വിറ്രറില്‍ നിരവധി മറു ട്വീറ്റും കമന്റുമാണ് ഒഴുകിയെത്തുന്നത്.

 

https://twitter.com/SpikeTheBeetle/status/882950492871024640

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.