2017 November 09 Thursday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

പെന്‍ഷണര്‍മാര്‍ മരിച്ചാല്‍ വിവരം അറിയിക്കണം

 

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന നല്‍കിവരുന്ന മത്സ്യത്തൊഴിലാളി പെന്‍ഷന്‍, അനുബന്ധതൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ ലഭിക്കുന്ന പെന്‍ഷണര്‍മാര്‍ മരിച്ചാല്‍ വിവരം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ ആശ്രിതര്‍ അറിയിക്കണം. പെന്‍ഷണര്‍മാര്‍ക്ക് കുടിശ്ശിക പെന്‍ഷന്‍ തുക ലഭിക്കാന്‍ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.