2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ്: രജിസ്‌ട്രേഷന്‍ തുടങ്ങി

മലപ്പുറം: മെയ് 20,21 തിയതികളില്‍ പൂക്കോട്ടൂര്‍ ഖിലാഫത്ത് കാംപസില്‍ നടക്കുന്ന പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപിനു രജിസ്‌ട്രേഷന്‍ തുടങ്ങി. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്ക് ദ്വിദിന ക്യാംപില്‍ പങ്കെടുക്കാം. കര്‍മങ്ങളുടെ വിശദ പഠനവും സംശയനിവാരണവും പ്രധാന സ്ഥലങ്ങളുടെ പ്രാധാന്യവും ഉദ്‌ബോധിപ്പിക്കുന്ന ദ്വിദിന ക്യാംപിനു എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. ക്യാംപില്‍  താമസ സൗകര്യം ആവശ്യമുള്ളവര്‍ 0483 2771819, 9895848826, 9446883001 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.