2017 July 23 Sunday
അഴിമതി കൂടുമ്പോള്‍ നിയമങ്ങളും കൂടുന്നു
ടാസിറ്റസ്

പുതുവര്‍ഷ സമ്മാനം

ഫൈസല്‍ ടി.പി, അഞ്ചച്ചവടി

പുതുപുലരിയില്‍ തന്നെ വായനയുടെ വിരുന്നൊരുക്കിയ ഞായര്‍ പ്രഭാതം പുതുവര്‍ഷ സമ്മാനമായി. പി.കെ ഗോപി, പി.കെ പാറക്കടവ്, ജമാല്‍ കൊച്ചങ്ങാടി, ഇ.കെ ഷാഹിന, സബീന എം. സാലി, അരുവി മോങ്ങം തുടങ്ങിയവരുടെ രചനകള്‍ മികവുറ്റതായി. മുഖ്താറിന്റെ വരയും ഹൃദ്യം. ഇത്രയും നല്ലൊരു വായനാവിരുന്നൊരുക്കിയതിന് അണിയറ ശില്‍പ്പികള്‍ക്ക് അഭിമാനിക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.