2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം ശതാബ്ദിയാഘോഷം ഉദ്ഘാടനം എട്ടിന്

തിരുവനന്തപുരം:  പീലിക്കോട് ഉത്തര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ എട്ടിന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സെക്രട്ടേറിയറ്റ് പരിസരത്ത് മുഖ്യമന്ത്രിയും കൃഷി, റവന്യൂ വകുപ്പ് മന്ത്രിമാരും സങ്കരയിനം തെങ്ങിന്‍തൈ നട്ടുകൊണ്ടാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്.

എല്ലാ ജില്ലാ ഭരണകേന്ദ്രങ്ങളിലും ഈ ദിവസം ഇതേ മാതൃകയില്‍ ജില്ലാ കളക്ടര്‍മാരും സങ്കരയിനം തെങ്ങിന്‍ തൈകള്‍ നടും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.