2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പി.ജെ ജോസഫിന്റെ പര്യടനം ഇന്ന് തൊടുപുഴ മുനിസിപ്പാലിറ്റിയില്‍

തൊടുപുഴ: യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ജെ ജോസഫ് ഇന്ന് തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ പര്യടനം നടത്തും. രാവിലെ 8.30-ന് പുതുച്ചിറ, 8.50-ന് വടക്കുംമുറി, 9.10-ന് മങ്ങാട്ടുകവല, 9.20 -ന് കാരിക്കോട് ജംഗ്ഷന്‍, 9.40 -ന് കാഞ്ഞിരമറ്റം അമ്പലം, 10.00-ന് കാഞ്ഞിരമറ്റം ലക്ഷംവീട്, 10.15 -ന് മുതലിയാര്‍മഠം, 10.30 -ന് കീരികോട്, 10.45 -ന് കീരികോട് ചെന്നക്കാട്ട് കവല, 11.00 -ന് വലിയജാരം ജംഗ്ഷന്‍, 11.30 -ന് മലേപ്പറമ്പ്, 3.30 -ന് കുമ്പംകല്ല്, 3.45 -ന് പുതിയ പാലം വഴി പട്ടയം കവല, 4.00 -ന് കുന്നം, 4.10 -ന് കുന്നം ലക്ഷം വീട്, 4.20 -ന് കാരൂപ്പാറ, 4.40-ന് കോട്ടപ്പറമ്പ് – തൊണ്ടുവാതില്‍, 5.00 -ന് പഴുക്കാകുളം, 5.15 -ന് മുതലക്കോടം, 5.30-ന് ഉണ്ടപ്ലാവില്‍ പര്യടനം സമാപിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.