2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

പി.ജി ഏകജാലക പ്രവേശനം: ഓഗസ്റ്റ് എട്ടുവരെ അപേക്ഷിക്കാം

സര്‍വകലാശാലയ്ക്ക് കീഴില്‍ പി.ജി ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് എട്ടുവരെ നീട്ടി. പി.ജി ഏകജാലകം ഫൈനല്‍ സബ്മിഷന്‍ നടത്തിയവര്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താനുള്ള സൗകര്യം അഫിലിയേറ്റഡ് കോളജുകളിലും സര്‍വകലാശാല പഠനവകുപ്പുകളിലും പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്ററുകളില്‍ ഓഗസ്റ്റ് എട്ടുവരെ ലഭ്യമാണ്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഫോണ്‍: 0494 2407016, 2407017


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.