2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

പി.എസ്.സി ഇന്റര്‍വ്യൂ

കോട്ടയം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 91/15) നഴ്‌സ് ഗ്രേഡ്2 (ഹോമിയോ) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെയുള്ള തീയതികളില്‍ കേരള പബ്ലിക് സര്‍വിസ് കമ്മീഷന്റെ കോട്ടയം ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഇന്റര്‍വ്യൂ മെമ്മോ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ സംബന്ധമായ വിവരങ്ങള്‍ www.keralapsc.gov.in ല്‍ ലഭിക്കും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.