2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പി.എസ്സ്.സി മത്സരപരീക്ഷകള്‍ക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ് ലിം യൂത്ത് പുതിയറ, കോഴിക്കോട് കേന്ദ്രത്തില്‍ പി,എസ്സ്,സി മത്സരപരീക്ഷകള്‍ക്കുള്ള പുതിയബാച്ച് ജനുവരി ആദ്യവാരത്തില്‍ ആരംഭിക്കും.

ജനുവരി മുതല്‍ ജൂണ്‍ വരെ യുള്ള റഗുലര്‍ ബാച്ച്, ഹോളിഡേ ബാച്ച് (ശനി, ഞായര്‍) രണ്ടു ബാച്ചുകളുണ്ട്. അപേക്ഷകള്‍ മുസ്്‌ലിം ക്രിസ്ത്യന്‍, ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരോ ഒബിസി വിഭാഗത്തിലോ പെട്ടവരായിരിക്കണം ഫോണ്‍ 04352724610 more details pls contact : 9447 240 315.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.