2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പി.എല്‍.ഒയുടെ ഓഫിസ് അടച്ചുപൂട്ടല്‍: തിരിച്ചടിക്കാന്‍ ഫലസ്തീന്‍

 

റാമല്ല: വാഷിങ്ടണിലെ ഫലസ്തീന്‍ ലിബറേഷന്‍ ഓഗര്‍ഗനൈസേഷ (പി.എല്‍.ഒ)ന്റെ ഓഫിസ് അടച്ചുപൂട്ടുന്ന യു എസ് നീക്കത്തിനു തിരച്ചടിക്കാനൊരുങ്ങി ഫലസ്തീന്‍. സാധ്യമായ എല്ലാ രീതിയിലും യു എസ് നീക്കത്തിനെതിരേ പ്രതികരിക്കാനുള്ള നടപടികള്‍ ആലോചനയിലാണെന്നും നിരവധി കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്നും പി.എല്‍.ഒ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹനാന്‍ അഷ്‌റവി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.