2018 October 16 Tuesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

പിഴ നല്‍കാന്‍ ബാങ്കിനെ ബാധ്യസ്ഥമാക്കണം

ആര്‍.ജിഷി, കൊല്ലം

നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലങ്കില്‍ ബാങ്കുകള്‍ നമ്മളില്‍ നിന്നു പിഴ ഈടാക്കുന്നുണ്ട്. ഈ സമ്പ്രദായം ബാങ്കുകള്‍ക്കും ബാധകമാവണം. ഉപഭോക്താക്കള്‍ എ.ടി.എം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ എ.ടി.എമ്മില്‍ നിന്നു പണം ലഭിക്കുന്നില്ലെങ്കില്‍(എ.ടി.എം കാലിയാണെങ്കില്‍ ) പിഴ നല്‍കാന്‍ ബാങ്കിനെ ബാധ്യസ്ഥമാക്കണം. ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുന്നത് ഉചിതമായിരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News