2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പാര്‍ലമെന്ററി പ്രാക്ടീസ് & പ്രൊസീഡിയര്‍ കോഴ്‌സിന് അപേക്ഷിക്കാം

കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് & പ്രൊസീഡിയര്‍ കോഴ്‌സിന്റെ നാലാമത് ബാച്ചിലേക്കുളള പ്രവേശനത്തിന് ഹയര്‍ സെക്കണ്ടറി/തത്തുല്യ യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. റഗുലര്‍ വിദ്യാര്‍ത്ഥികള്‍, അടിസ്ഥാന യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ താത്പര്യമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും നിയമസഭയുടെ വെബ്‌സൈറ്റിലും നേരിട്ടും തപാലിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ആഗസ്റ്റ് അഞ്ചിന് മുമ്പ് അണ്ടര്‍ സെക്രട്ടറി, പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം, റൂം നമ്പര്‍ 728, നിയമസഭാ മന്ദിരം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04712512662, 2512453, 2512670, 9496551719. www.niyamasabha.org.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.