2019 October 15 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പാര്‍ട്ട് ടൈം ശാന്തി ഇന്റര്‍വ്യൂ

 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുളള ഇന്റര്‍വ്യൂ ജൂലൈ 24 മുതല്‍ ആഗസ്റ്റ് രണ്ടു വരെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ തിരുവനന്തപുരം ആയുര്‍വേദ കോളേജിനു സമീപത്തെ ഓഫീസില്‍ നടക്കും. ഇന്റര്‍വ്യൂവിനുളള മെമ്മോ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ സംബന്ധിച്ച വിശദവിവരങ്ങള്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ തിരുവനന്തപുരത്തെ ഓഫീസിലും, വെബ്‌സൈറ്റിലും (www.kdrb.kerala.gov.in) ലഭിക്കും. ഇന്റര്‍വ്യൂ തീയതിക്ക് മൂന്നു ദിവസം മുന്‍പുവരെ മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓഫീസുമായി നേരിട്ടു ബന്ധപ്പെടണം


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.