2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

പാരീസില്‍ വഴിയാത്രക്കാരെ കുത്തി വീഴ്ത്തിയയാളെ വെടിവച്ചുകൊന്നു

പാരിസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിലെ ട്രാപ്പസ്സില്‍ വഴിയാത്രക്കാരെ കുത്തിവീഴ്ത്തിയ അജ്ഞാതനെ പൊലിസ് വെടിവച്ചുകൊന്നു. കൊല്ലപ്പെട്ട അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല.

പാതയോരത്തു കൂടി നടന്നുപോകുകയായിരുന്നവരെ ഇയാള്‍ ഒരു പ്രകോപനവുമില്ലാതെ കുത്തിവീഴ്ത്തുകയായിരുന്നെന്നു പൊലിസ് പറഞ്ഞു. കുത്തേറ്റ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ അതീവ ഗുരതരാവസ്ഥയിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.