2019 February 17 Sunday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

പാകിസ്താന്‍ ആണവായുധ നിര്‍മാണത്തില്‍ മുന്നേറുന്നുവെന്ന് റിപ്പോര്‍ട്ട്

 

വാഷിങ്ടണ്‍: ആണവായുധ നിര്‍മാണ രംഗത്ത് പാകിസ്താന്‍ അതിവേഗം മുന്നറുകയാണെന്ന് റിപ്പോര്‍ട്ട്. 2025 ഓടെ പാകിസ്താന്‍ ലോകത്തെ അഞ്ചാമത്തെ ആണവ ശക്തിയാവുമെന്നാണ് പാകിസ്താന്റെ ആണവ ശക്തിയെ സംബന്ധിച്ച് പഠനം നടത്തുന്ന ഹാന്‍സ് എം. ക്രസ്റ്റിസന്‍, റോബര്‍ട്ട് എസ്. നോറിസ്, ജൂലിയ ഡയമണ്ട് എന്നിവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.