2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല ബി.ബി.എ-എല്‍.എല്‍.ബി (പഞ്ചവത്സരം) റഗുലര്‍സപ്ലിമെന്ററി മാര്‍ച്ച് 17-ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ പരീക്ഷ ഏപ്രില്‍ മൂന്നിലേക്കും, മാര്‍ച്ച് 20-ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ ഏപ്രില്‍ അഞ്ചിലേക്കും മാറ്റി. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.  
കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് 20-ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂണിറ്ററി ഡിഗ്രി (ത്രിവത്സരം) റഗുലര്‍ പരീക്ഷ ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.  
കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് 31 മുതല്‍ നടത്താനിരുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്പാര്‍ട്ട് ടൈം ബി.ടെക് റഗുലര്‍ (സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളജ്)സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക് (ഏപ്രില്‍ 2017) പരീക്ഷകള്‍ക്ക് മാറ്റമില്ല.  


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.