2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പദ്മാവതിയുടെ റിലീസ് നീട്ടി

ന്യൂഡല്‍ഹി: കനത്ത പ്രതിഷേധങ്ങളെ തുടര്‍ന്നു സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ‘പദ്മാവതി’യുടെ റിലീസ് നീട്ടി. ഡിസംബര്‍ ഒന്നിനായിരുന്നു നേരത്തേ റിലീസ് തീരുമാനിച്ചിരുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റിവയ്ക്കുന്നതെന്നും പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ അറിയിച്ചു.
പദ്മാവതിയുടെ സെന്‍സര്‍ അപേക്ഷ കഴിഞ്ഞ ദിവസം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.