2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പത്തു രൂപാ നാണയം നിരോധിച്ചിട്ടില്ല

ന്യൂഡല്‍ഹി: 10 രൂപാ നാണയം നിരോധിച്ചുവെന്നത് അഭ്യൂഹം. നാണയം സ്വീകരിക്കാത്തവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് റിസര്‍വ് ബാങ്ക്. നാണയം ഇന്ത്യയിലെവിടെയും സാധുതയുള്ളതാണ്. ഇത്  നിരോധിച്ചതായുള്ള അഭ്യൂഹങ്ങള്‍ പെരുകുന്നതിനിടെയാണ് റിസര്‍വ് ബാങ്ക് വിശദീകരണവുമായി രംഗത്തെത്തിയത്. ആര്‍.ബി.ഐ വക്താവ് അല്‍പ്പാനാ കിലാവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News