2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

പതിഷേധങ്ങള്‍ മാന്യമാവണം

മുഹമ്മദ് ഫസല്‍ പുറത്തീല്‍

പതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കരുതി അത് അതിരുവിടുന്നത് ശ്രദ്ധിക്കണം.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള അക്രമങ്ങളും പൊതുമുതല്‍ നശിപ്പിക്കലും ഇന്ന് പ്രതിഷേധത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായിമാറിയിരിക്കുകയാണ്.
ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ട വര്‍ തയ്യാറാവണം. പ്രതിഷേധിക്കുന്നവര്‍ മാന്യത കാത്തുസൂക്ഷിക്കുക തന്നെ വേണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.