2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 191 സ്‌പെഷലിസ്റ്റ് ഓഫിസര്‍

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ വിവിധ വിഭാഗങ്ങളിലായി സ്‌പെഷലിസ്റ്റ് ഓഫിസറുടെ 191 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചീഫ് മാനേജര്‍ (ആര്‍കിടെക്റ്റ്), മാനേജര്‍ (ഐ.ടി) ഒറാക്ള്‍, ഫിനാക്ള്‍ഡി.ബി.എ, ആപ്ലിക്കേഷന്‍, മാനേജര്‍ (ഐ.ടി) എസ്.ക്യു.എല്‍ സര്‍വര്‍ഡി.ബി.എസ്, ആപ്ലിക്കേഷന്‍, മാനേജര്‍ (ഐ.ടി) ഫിനാക്ള്‍ കസ്റ്റമൈസേഷന്‍, സ്‌ക്രിപ്റ്റിങ്, മാനേജര്‍ (ഐ.ടി)ഇന്‍ഫര്‍മേഷന്‍, സൈബര്‍ സെക്യൂരിറ്റി, ഫോറന്‍സിക്, കോംപ്ലയന്‍സ് ഓഫ് ഐ.ടി ഓഡിറ്റ്, മാനേജര്‍ (ഐ.ടി)മൊബൈല്‍ ആപ്ലിക്കേഷന്‍, മാനേജര്‍ (ഐ.ടി) നെറ്റ്‌വര്‍കിങ്, മാനേജര്‍ (ഐ.ടി) ആപ്ലിക്കേഷന്‍സ് ഡെവലപ്‌മെന്റ് (പ്ലറ്റ്‌ഫോംസ് ജാവ, ഡോട്‌നെറ്റ്, എച്ച്.ടി.എം.എല്‍, എക്‌സ്.എം.എല്‍, യുനിക്‌സ്, ലിനക്‌സ്, വിന്‍ഡോസ്, ബിസ്ടാക്) മാനേജര്‍ (ഐ.ടി)വെബ് ഡിസൈനര്‍, മാനേജര്‍ (ഐ.ടി) ബേസ് 24 സ്വിച്ച്‌കോഡിങ്, ടെസ്റ്റിങ്, മാനേജ്‌മെന്റ്, മാനേജര്‍ (ഐ.ടി)റിപ്പോര്‍ട്ട് ടൂള്‍സ്, മാനേജര്‍ (ഐ.ടി)ഹാര്‍ഡ്‌വെയര്‍, മാനേജര്‍ (അഗ്രിക്കള്‍ച്ചര്‍), മാനേജര്‍ (സെക്യൂരിറ്റി), മാനേജര്‍ (എച്ച്.ആര്‍.ഡി), മാനേജര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍), മാനേജര്‍ (സിവില്‍ എന്‍ജിനിയര്‍), മാനേജര്‍ (മെക്കാനിക്കല്‍ എന്‍ജിനിയര്‍), മാനേജര്‍ (ലോ), ഫയര്‍ ഓഫിസേഴ്‌സ്, എക്കണോമിക് ഓഫിസര്‍, ഓഫിസര്‍ (സിവില്‍ എന്‍ജിനിയര്‍), ഓഫിസര്‍ (ഇന്‍ഡസ്ട്രി)മെക്കാനിക്കല്‍, ഓഫിസര്‍ (ഇന്‍ഡസ്ട്രി)ഇലക്ട്രിക്കല്‍, ഓഫിസര്‍ (പ്രിന്റിങ് ടെക്‌നോളജിസ്റ്റ്) എന്നിവയിലാണ് ഒഴിവുകള്‍.
ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികള്‍ നേരിടുന്ന വിഭാഗക്കാര്‍ക്ക് 50 രൂപയും മറ്റ് വിഭാഗക്കാര്‍ക്ക് 400 രൂപയുമാണ് ഫീസ്. ഒക്ടോബര്‍ 14നായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ുിയശിറശമ.ശി ല്‍ ഞലരൃൗശാേലിെേ കാണുക.
അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബര്‍ 09


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.