2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പങ്കജ് അദ്വാനി ക്വാര്‍ട്ടറില്‍

ബംഗളൂരു: ലോക ബില്യാര്‍ഡ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനി ക്വാര്‍ട്ടറില്‍ കടന്നു. സഹതാരം അലോക് കുമാറിനെയാണ് പരാജയപ്പെടുത്തിയത്. അലോക് കുമാര്‍ 547 പോയിന്റ് സ്വന്തമാക്കിയപ്പോള്‍ അദ്വാനി 750 പോയിന്റോടെ ബഹുദൂരം മുന്നിലെത്തി.
ക്വാര്‍ട്ടറില്‍ മറ്റൊരു ഇന്ത്യന്‍ താരം സൗരവ് കോത്താരിയെ അദ്വാനി നേരിടും. ജയ്‌വീര്‍ ദിംഗ്രയെ പരാജയപ്പെടുത്തിയാണ് സൗരവ് ക്വാര്‍ട്ടറിലെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.