2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നോട്ടുമാറാന്‍ എത്തിയ ഗ്രാമീണര്‍ ബാങ്ക് തകര്‍ത്തു

ന്യൂഡല്‍ഹി: ഹരിയാനയില്‍ നോട്ടുമാറാന്‍ എത്തിയ ഗ്രാമീണര്‍ ബാങ്ക് തകര്‍ത്തു. ധന്‍പുരിയിലെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ ശാഖയാണ് ഗ്രാമീണര്‍ തകര്‍ത്തത്. മണിക്കൂറുകളോളം ക്യൂ നിന്നവര്‍ക്ക് 2000 രൂപ മാത്രമാണ് ലഭിച്ചത്. ഇതില്‍ ക്ഷുഭിതരായ ജനങ്ങള്‍ ബാങ്ക് തകര്‍ക്കുകയും ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തു. പൊലിസെത്തിയാണ് ജീവനക്കാരെ മോചിപ്പിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.