2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

നൈപുണ്യ പരിശീലനവും തൊഴിലും

കൊല്ലം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ഡി ഡി യുജെ കെ വൈ തൊഴില്‍ദാന പദ്ധതിയുടെ പരിശീലന സ്ഥാപനമായ കഫേ കോഫീഡേയുടെ ആഭിമുഖ്യത്തില്‍  നടത്തുന്ന റസിഡന്‍ഷ്യല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 18നും 26നും മധ്യേ പ്രായമുള്ള യുവതീയുവാക്കളെയാണ് പരിഗണിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത 10ാം ക്ലാസ്. തിരഞ്ഞെടുക്കുന്നവര്‍ക്ക് എസ് എസ് സി അംഗീകൃത സിലബസില്‍ പരിശീലനം നല്‍കും.താല്‍പര്യമുള്ളവര്‍ ഇന്ന്  രാവിലെ 10ന് പുനലൂര്‍ മുനിസിപ്പല്‍ ഹാളില്‍ എത്തണം. ഫോണ്‍: 04742794692, 9961531898, 9961929075.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.