2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

നൈജീരിയയില്‍ 16 ബോക്കോ ഹറാം ഭീകരരെ വധിച്ചു

അബൂജ: നൈജീരിയയില്‍ 16 ബോകോ ഹറാം ഭീകരരെ സൈന്യം വധിച്ചു. ബോര്‍നോ സംസ്ഥാനത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒരു ഉദ്യോഗസ്ഥനടക്കം 11 സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരുക്കേറ്റതായി സൈനിക വക്താവ് സാനി ഉസ്മാന്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

സംസ്ഥാനത്തെ വിമതമേഖലയില്‍ ഇപ്പോഴും സൈന്യം പരിശോധന തുടരുകയാണ്. സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും സൈനിക വക്താവ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News