2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നൈജീരിയയില്‍ ഇരട്ട സ്‌ഫോടനം: നാലു മരണം, നിരവധിയാളുകള്‍ക്ക് പരുക്ക്

മെയ്ദുഗുരി: വടക്കു കിഴക്കന്‍ നൈജീരിയയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് പരുക്കേറ്റു. പ്രമുഖ നഗരമായ മെയ്ദുഗുരിയിലാണ് സ്‌ഫോടനമുണ്ടായത്. പുലര്‍ച്ചെ മൂന്നു മണിയോടെ മൂന്നു സ്‌ഫോടനങ്ങളുണ്ടായെന്ന് പൊലിസ് കമ്മീഷണര്‍ പറഞ്ഞതായി റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.