2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നേപ്പാളില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍; നിരവധി മരണം

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്നു. ദുരന്തത്തില്‍ നിരവധിപേര്‍ മരണമടഞ്ഞു. ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. അനവധിപേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ 54 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

എഴുപതിലേറെ പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. ഇരുപതിലേറെ പേരെ കാണാതായിട്ടുമുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.