2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നെഹ്‌റു യുവകേന്ദ്ര വോളണ്ടിയര്‍

കൊല്ലം: ജില്ലാ നെഹ്‌റു യുവകേന്ദ്രയില്‍ വോളണ്ടിയര്‍മാരുടെ ഒഴിവിലേക്ക് 18നും 24നും ഇടയില്‍ പ്രായമുള്ള പ്ലസ് ടൂ ജയിച്ച യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 10നകം അപേക്ഷ ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍, നെഹ്‌റു യുവ കേന്ദ്ര, പട്ടത്താനം പി.ഒ, കൊല്ലം എന്ന വിലാസത്തില്‍ നല്‍കണം. ംംം.ി്യസ.െീൃഴ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 04742747903.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.