2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നൂറിലേറെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ തയാറെടുക്കുന്നുവെന്ന് അജിത് ദോവല്‍

ന്യൂഡല്‍ഹി: അതിര്‍ത്തി വഴി നൂറിലധികം ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ തയാറെടുക്കുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭയുടെ സുരക്ഷാ കമ്മിറ്റിയിലാണ് ദോവല്‍ ഇക്കാര്യം അറിയിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നും ഭീകരരുടെ പദ്ധതി വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.