2019 April 19 Friday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

‘നീറ്റി’ല്‍ ഇളവില്ല

കേരളത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി സംസ്ഥാനങ്ങളുടെ പരീക്ഷക്ക് നിയമസാധുതയില്ല ഒന്നാംഘട്ടം എഴുതിയവര്‍ക്കും രണ്ടാംഘട്ടം എഴുതാം സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി.

 

ഇതുസംബന്ധിച്ച മുന്‍ ഉത്തരവില്‍ ഇളവുവേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാനങ്ങള്‍ നടത്തുന്ന പരീക്ഷക്ക് നിയമസാധുതയില്ലെന്നും കോടതി വ്യക്തമാക്കി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവേ, ശിവകീര്‍ത്തി സിങ്, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.

 

കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു നടത്തുന്ന നീറ്റ് പരീക്ഷക്കു പുറമെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രവേശനപരീക്ഷ നടത്താന്‍ അധികാരമില്ല. സംസ്ഥാനങ്ങളുടേയും സ്വകാര്യ മെഡിക്കല്‍ കോളജുകളുടേയും അവകാശങ്ങളെ ബാധിക്കുമെന്ന ഒറ്റക്കാരണത്താല്‍ നീറ്റ് പരീക്ഷയുടെ നടത്തിപ്പില്‍ വെള്ളം ചേര്‍ക്കാന്‍ സാധിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

 

ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവ് അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചതിനു പിന്നാലെയാണ് സുപ്രിംകോടതിയുടെ ഉത്തരവ്. നിലവിലെ വിധി സംവരണത്തെയോ ന്യൂനപക്ഷങ്ങളെയോ ബാധിക്കില്ലെന്നും കോടതി പറഞ്ഞു. മലയാളം കൂടി പ്രദേശിക ഭാഷയില്‍ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. കഴിഞ്ഞതവണ മലയാളം പരിഗണിച്ചില്ലെന്ന് കാണിച്ചാണ് നിര്‍ദേശം തള്ളിയത്.

 

അതേസമയം, ഒന്നാംഘട്ട പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കു മാത്രമേ രണ്ടാംഘട്ട പരീക്ഷയെഴുതാന്‍ കഴിയുകയുള്ളൂവെന്ന് നേരത്തേയെടുത്ത നിലപാട് സുപ്രിംകോടതി മാറ്റി. ജൂലായ് 24ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷയില്‍ ആദ്യഘട്ടത്തില്‍ പരീക്ഷയെഴുതിയവര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന് കോടതി വ്യക്തമാക്കി. ഈ മാസം ഒന്നിനു നടന്ന ആദ്യഘട്ടത്തില്‍ വേണ്ടത്ര മാര്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പുള്ളവര്‍’നീറ്റി’ല്‍ ഇളവില്ല

കേരളത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി സംസ്ഥാനങ്ങളുടെ പരീക്ഷക്ക് നിയമസാധുതയില്ല ഒന്നാംഘട്ടം എഴുതിയവര്‍ക്കും രണ്ടാംഘട്ടം എഴുതാം സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ഇതുസംബന്ധിച്ച മുന്‍ ഉത്തരവില്‍ ഇളവുവേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

 

സംസ്ഥാനങ്ങള്‍ നടത്തുന്ന പരീക്ഷക്ക് നിയമസാധുതയില്ലെന്നും കോടതി വ്യക്തമാക്കി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവേ, ശിവകീര്‍ത്തി സിങ്, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു നടത്തുന്ന നീറ്റ് പരീക്ഷക്കു പുറമെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രവേശനപരീക്ഷ നടത്താന്‍ അധികാരമില്ല.

 

സംസ്ഥാനങ്ങളുടേയും സ്വകാര്യ മെഡിക്കല്‍ കോളജുകളുടേയും അവകാശങ്ങളെ ബാധിക്കുമെന്ന ഒറ്റക്കാരണത്താല്‍ നീറ്റ് പരീക്ഷയുടെ നടത്തിപ്പില്‍ വെള്ളം ചേര്‍ക്കാന്‍ സാധിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവ് അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചതിനു പിന്നാലെയാണ് സുപ്രിംകോടതിയുടെ ഉത്തരവ്. നിലവിലെ വിധി സംവരണത്തെയോ ന്യൂനപക്ഷങ്ങളെയോ ബാധിക്കില്ലെന്നും കോടതി പറഞ്ഞു. മലയാളം കൂടി പ്രദേശിക ഭാഷയില്‍ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവ’നീറ്റി’ല്‍ ഇളവില്ല

കേരളത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി സംസ്ഥാനങ്ങളുടെ പരീക്ഷക്ക് നിയമസാധുതയില്ല ഒന്നാംഘട്ടം എഴുതിയവര്‍ക്കും രണ്ടാംഘട്ടം എഴുതാം സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ഇതുസംബന്ധിച്ച മുന്‍ ഉത്തരവില്‍ ഇളവുവേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാനങ്ങള്‍ നടത്തുന്ന പരീക്ഷക്ക് നിയമസാധുതയില്ലെന്നും കോടതി വ്യക്തമാക്കി.

 

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവേ, ശിവകീര്‍ത്തി സിങ്, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു നടത്തുന്ന നീറ്റ് പരീക്ഷക്കു പുറമെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രവേശനപരീക്ഷ നടത്താന്‍ അധികാരമില്ല. സംസ്ഥാനങ്ങളുടേയും സ്വകാര്യ മെഡിക്കല്‍ കോളജുകളുടേയും അവകാശങ്ങളെ ബാധിക്കുമെന്ന ഒറ്റക്കാരണത്താല്‍ നീറ്റ് പരീക്ഷയുടെ നടത്തിപ്പില്‍ വെള്ളം ചേര്‍ക്കാന്‍ സാധിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവ് അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചതിനു പിന്നാലെയാണ് സുപ്രിംകോടതിയുടെ ഉത്തരവ്. നിലവിലെ വിധി സംവരണത്തെയോ ന്യൂനപക്ഷങ്ങളെയോ ബാധിക്കില്ലെന്നും കോടതി പറഞ്ഞു. മലയാളം കൂടി പ്രദേശിക ഭാഷയില്‍ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.

 

കഴിഞ്ഞതവണ മലയാളം പരിഗണിച്ചില്ലെന്ന് കാണിച്ചാണ് നിര്‍ദേശം തള്ളിയത്. അതേസമയം, ഒന്നാംഘട്ട പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കു മാത്രമേ രണ്ടാംഘട്ട പരീക്ഷയെഴുതാന്‍ കഴിയുകയുള്ളൂവെന്ന് നേരത്തേയെടുത്ത നിലപാട് സുപ്രിംകോടതി മാറ്റി. ജൂലായ് 24ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷയില്‍ ആദ്യഘട്ടത്തില്‍ പരീക്ഷയെഴുതിയവര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന് കോടതി വ്യക്തമാക്കി. ഈ മാസം ഒന്നിനു നടന്ന ആദ്യഘട്ടത്തില്‍ വേണ്ടത്ര മാര്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പുള്ളവര്‍ക്കും പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്കും രണ്ടാംഘട്ടം എഴുതാവുന്നതാണ്. പക്ഷേ രണ്ടാംഘട്ടം എഴുതുന്നവര്‍, ആദ്യഘട്ടം എഴുതിയിട്ടുണ്ടെങ്കില്‍ അവരുടെ ആദ്യമാര്‍ക്ക് അസാധുവാകും. അതിനാല്‍ രണ്ടാംഘട്ടത്തിലെ മാര്‍ക്ക് മാത്രമെ പരിഗണിക്കൂവെന്ന് കോടതി അറിയിച്ചു.

 

ജൂലായ് 24നാണ് രണ്ടാംഘട്ട പരീക്ഷ നടക്കുന്നത്. സ്വകാര്യ കോളജുകളും സ്വകാര്യ, കല്‍പ്പിത സര്‍വകലാശാലകളും ഈ വര്‍ഷം നീറ്റ് പട്ടികയില്‍ നിന്നുതന്നെ പ്രവേശനം നടത്തണമെന്ന് കഴിഞ്ഞദിവസമിറക്കിയ ഇടക്കാല ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. നേരത്തേ, കേസ് പരിഗണിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ പരീക്ഷയെഴുതിയവര്‍ക്ക് രണ്ടാംഘട്ട പരീക്ഷയിലും പങ്കെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാടറിയിച്ചിരുന്നു.
ശ്യം കോടതി പരിഗണിച്ചില്ല. കഴിഞ്ഞതവണ മലയാളം പരിഗണിച്ചില്ലെന്ന് കാണിച്ചാണ് നിര്‍ദേശം തള്ളിയത്. അതേസമയം, ഒന്നാംഘട്ട പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കു മാത്രമേ രണ്ടാംഘട്ട പരീക്ഷയെഴുതാന്‍ കഴിയുകയുള്ളൂവെന്ന് നേരത്തേയെടുത്ത നിലപാട് സുപ്രിംകോടതി മാറ്റി. ജൂലായ് 24ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷയില്‍ ആദ്യഘട്ടത്തില്‍ പരീക്ഷയെഴുതിയവര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന് കോടതി വ്യക്തമാക്കി. ഈ മാസം ഒന്നിനു നടന്ന ആദ്യഘട്ടത്തില്‍ വേണ്ടത്ര മാര്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പുള്ളവര്‍ക്കും പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്കും രണ്ടാംഘട്ടം എഴുതാവുന്നതാണ്.

 

പക്ഷേ രണ്ടാംഘട്ടം എഴുതുന്നവര്‍, ആദ്യഘട്ടം എഴുതിയിട്ടുണ്ടെങ്കില്‍ അവരുടെ ആദ്യമാര്‍ക്ക് അസാധുവാകും. അതിനാല്‍ രണ്ടാംഘട്ടത്തിലെ മാര്‍ക്ക് മാത്രമെ പരിഗണിക്കൂവെന്ന് കോടതി അറിയിച്ചു. ജൂലായ് 24നാണ് രണ്ടാംഘട്ട പരീക്ഷ നടക്കുന്നത്. സ്വകാര്യ കോളജുകളും സ്വകാര്യ, കല്‍പ്പിത സര്‍വകലാശാലകളും ഈ വര്‍ഷം നീറ്റ് പട്ടികയില്‍ നിന്നുതന്നെ പ്രവേശനം നടത്തണമെന്ന് കഴിഞ്ഞദിവസമിറക്കിയ ഇടക്കാല ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. നേരത്തേ, കേസ് പരിഗണിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ പരീക്ഷയെഴുതിയവര്‍ക്ക് രണ്ടാംഘട്ട പരീക്ഷയിലും പങ്കെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാടറിയിച്ചിരുന്നു.

 
ക്കും പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്കും രണ്ടാംഘട്ടം എഴുതാവുന്നതാണ്. പക്ഷേ രണ്ടാംഘട്ടം എഴുതുന്നവര്‍, ആദ്യഘട്ടം എഴുതിയിട്ടുണ്ടെങ്കില്‍ അവരുടെ ആദ്യമാര്‍ക്ക് അസാധുവാകും. അതിനാല്‍ രണ്ടാംഘട്ടത്തിലെ മാര്‍ക്ക് മാത്രമെ പരിഗണിക്കൂവെന്ന് കോടതി അറിയിച്ചു. ജൂലായ് 24നാണ് രണ്ടാംഘട്ട പരീക്ഷ നടക്കുന്നത്. സ്വകാര്യ കോളജുകളും സ്വകാര്യ, കല്‍പ്പിത സര്‍വകലാശാലകളും ഈ വര്‍ഷം നീറ്റ് പട്ടികയില്‍ നിന്നുതന്നെ പ്രവേശനം നടത്തണമെന്ന് കഴിഞ്ഞദിവസമിറക്കിയ ഇടക്കാല ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. നേരത്തേ, കേസ് പരിഗണിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ പരീക്ഷയെഴുതിയവര്‍ക്ക് രണ്ടാംഘട്ട പരീക്ഷയിലും പങ്കെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാടറിയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.